ad

Ticker

6/recent/ticker-posts

കൊടുങ്ങല്ലൂര്‍ ബൈപാസില്‍ വീണ്ടും അപകടം; ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു


 കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു. പനങ്ങാട് സ്വദേശി കരിനാട്ട് വിഷ്ണു (24), മാള പൊയ്യ സ്വദേശി ചിങ്ങാട്ട് പുരം ആദിത്യൻ (19) എന്നിവരാണ് മരിച്ചത്. ടികെഎസ് പുരത്ത് തിങ്കളാഴ്ച രാവിലെ 9നാണ് അപകടമുണ്ടായത്. ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Post a Comment

0 Comments