ad

Ticker

6/recent/ticker-posts

മലയാളി നഴ്‌സ് ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതയായി.


മലയാളി നഴ്‌സ് ജിദ്ദയിൽ ഹൃദയാഘാതം മൂലം  നിര്യാതയായി. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായ എറണാകുളം സ്വദേശി ജെസ്‌നയാണ് മരിച്ചത്. ഭർത്താവ്:  മാഹിൻ. മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് മക്കളുണ്ട്. നേരത്തെ എറണാകുളം അമൃത ആശുപത്രിയിലും നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെസ്‌നയുടെ നിര്യാണത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments