മലപ്പുറം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആതവനാട് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബഷീര്‍ രണ്ടത്താണി 9026 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 20247 വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി അബ്ദുള്‍ കരീം 11221 വോട്ടുകളും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഷ്‌റഫ് പുത്തനത്താണി 2499 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയകുമാര്‍ കാടാമ്പുഴ 2111 വോട്ടുകളും നേടി.
0 Comments