ad

Ticker

6/recent/ticker-posts

നഗ്നതാ പ്രദർശനം: ഹൈക്കോടതി ഇന്ന് ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: നടൻ ശ്രീജിത്ത് രവി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്നും മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ശ്രീജിത്ത് രവി ഹർജിയിൽ പറയുന്നു. എന്നാൽ, സമാനമായ സംഭവങ്ങൾ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്. തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ശ്രീജിത്ത് രവി ഇപ്പോൾ റിമാൻഡിലാണ്.

Post a Comment

0 Comments