ad

Ticker

6/recent/ticker-posts

വർക്കലയിൽ പെൺകുട്ടിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കഴുത്തറുത്ത് കൊന്നു

വർക്കല: വർക്കലയിൽ യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് പള്ളിയ്ക്കൽ സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടശേരിക്കോണം സംഗീത നിവാസിലെ സംഗീത(17)യാണ് കൊല്ലപ്പെട്ടത്. രാത്രി വീടിന് പുറത്തേയ്ക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Post a Comment

0 Comments