നിമിഷ നേരം കൊണ്ട് നായയെ പിടികൂടി കൂട്ടിലടച്ച് ടി.ഡി.ആർ.എഫ് വളണ്ടിയർമാർ .
എയർപോർട്ടിനോട് ചേർന്ന കോട്ടേഴ്സിലാണ് മുറ്റത്ത് ചെടി നനച്ച് കൊണ്ടിരുന്ന സ്ത്രീക്കും സ്കൂളിനെ സമീപത്തും വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിക്കു മടക്കം തെരുവ് നായ കടിയേറ്റു.തുറക്കൽ ഭാഗത്ത് ഒരാർക്ക് കടിയേറ്റിട്ടുണ്ട്. അസ്ലം ടി പി ക്കാണ് കടിയേറ്റിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭ വിവരമറിയിച്ച ഉടനെ തന്നെ കടിച്ചതെന്ന് കരുതുന്ന നായയെ സാഹസികമായി പിടികൂടി കൂട്ടിലടച്ച് ടി ഡി ആർ.എഫ് വളണ്ടിയർമാരും നഗരസഭ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പും . പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി .ഉടൻ തന്നെ നായയെ പിടികൂടാൻ കഴിഞ്ഞത് ആശ്വാസമായന്ന് നാട്ടുകാർ പ്രതികരിച്ചു.ഇന്ന് 24 നായകളെ പിടികൂടി വാക്സിൻ ചെയ്തു .കൊണ്ടോട്ടി നഗരസഭയിൽ മുന്ന ദിനങ്ങളിലായി 68 തെരുവ് നായകളെ പിടികൂടി വാക്സിൻ ചെയ്തു. വരും ദിവസങ്ങളിലും വാക്സിനേഷൻ തുടരുമെന്ന് നഗരസഭ സെക്രട്ടറി സീന അറിയിച്ചു
0 Comments