ലൈഫ് പദ്ധതി യോടുള്ള അവഗണന അവസാനിപ്പിക്കുക, മാലിന്യപ്രശ്നം പരിഹരിക്കുക,അംഗനവാടിജീവനക്കാരുടെനിയമനത്തിലെസ്വജനപക്ഷപാതവുംഅഴിമതിയുംഅന്വേഷിക്കുക, കർഷകർ അനുഭവിക്കുന്ന പന്നിശല്യത്തിന്പരിഹാരംകാണുക, തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനകുടിശ്ശിക ഉടനടി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CPIM ഇരിമ്പിളിയംലോക്കൽകമ്മിറ്റിനേതൃത്വത്തിൽപഞ്ചായത്ത്ഓഫീസിലേക്ക്ബഹുജനമാർച്ചുനടത്തി.ഏരിയസെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു.ഇ.മുകുന്ദൻ അധ്യക്ഷത വഹിച്ചു.പി.എം.ബാലചന്ദ്രൻ,ടി.പി.ജംഷീർഎന്നിവർസംസാരിച്ചു.എം.ജയകുമാർ,ഐ.പി.കൃഷ്ണരാജൻ,ടി.പി.മെറീഷ്,റംലസത്താർഎന്നിവർ നേതൃത്വം നൽകി.സി.സുരേഷ്സ്വാഗതവുംടി.കെ.മനോജ് നന്ദിയും പറഞ്ഞു.
0 Comments