ad

Ticker

6/recent/ticker-posts

ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികം

കോട്ടക്കൽ വലിയ പറമ്പ് ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികം പൊൻമള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ജസീന മജീദ് ഉദ്ഘാടനം ചെയ്തു.
മലബാർ എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ടി.ടി. അലവിക്കുട്ടി അധ്യഷത വഹിച്ചു.
I E C I, CEO  ഡോ: ബദീഹുസ്സമാൻ മുഖ്യ പ്രഭാഷണം നടത്തി.വിഷൻ 2025 പ്രഖ്യാപനം
സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ്
പി.കെ. ഹബീബ് ജഹാൻ നിർവ്വഹിച്ചു.
ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട്
സ്റ്റാഫ് സെക്രട്ടറി രശ്മി അവതരിപ്പിച്ചു.
കോട്ടക്കൽ മുനിസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ റഫീഖ് ഇ.പി,പൊൻമള പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ മുല്ലപ്പള്ളി, ഒതുക്കൽ പഞ്ചായത്ത് വാർഡ് മെമ്പർ ഹുസൈൻ നെല്ലിയാളി, പി.ടി.എ. പ്രസിഡന്റ് അഷ്റഫ് ടി.ടി,എം.ടി.എ. പ്രസിഡന്റ് ഫാത്തിമ ഫർസീൻ പി.കെ, ഡോ: പി. അബ്ദുസ്സബൂർ, യു. അബ്ദു റഹ് മാൻ, സലാഹുദ്ദീൻ ചൂനൂർ, ഫൈസൽ കെ.വി, കെ.പി. സാബിറ ടീച്ചർ, മുഹ്സിന ജഹാൻ എന്നിവർ ആശംസകൾ നേർന്നു. 
പ്രിൻസിപ്പാൾ പി.അബ്ദുൽ ഖാദർ സ്വാഗതവും കൺവീനർ കെ.വി. അബ്ദുൽ ഹമീദ്
നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക്വേദിയിൽ  സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾക്ക് ശേഷം
മ്യൂസിക് പ്രാഡ്യൂസർ എം.എഛ്. ആർ വലിയപറമ്പ് & സംഘം ഗസൽ അവതരിപ്പിച്ചു.ഉസ്മാൻ ആനക്കയത്തിന്റ ഗാന വിരുന്നും അരങ്ങേറി

Post a Comment

0 Comments