ലോക കാൻസർ ദിനത്തോടനുബന്ധിച്ചു ആസ്റ്റർ മിംസ് കോട്ടക്കൽ ഓങ്കോളജി വിഭാഗവും തിരൂർ മുനിസിപ്പാലിറ്റിയും സംയുക്തമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അംഗനവാടി ടീച്ചേഴ്സും ആശ വർക്കർമാരുമുൾപ്പടെ അൻപതോളം പേർ പരിപാടിയിൽ പങ്കെടുത്തു. ആസ്റ്റർ മിംസ് കോട്ടക്കൽ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. മുഹമ്മദ് ഷാഫി (സ്പെഷ്യലിസ്ററ് - മെഡിക്കൽ ഓങ്കോളജി), ഡോ. രമ്യ (കൺസൽട്ടൻറ് ഗൈനക്കോളജിസ്റ്റ് & ഓങ്കോ സർജൻ) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments