ബദിയടുക്ക: ചർളടുക്കയിലെ അർഹരായ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് എസ് വൈ എസ് ചർളടുക്ക യൂണിറ്റ് റമളാന്‍ കിറ്റ്.
യൂണിറ്റ് ഭാരവാഹികളുടെ അന്വേഷണത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റമളാനില്‍ സാന്ത്വന കിറ്റ് നല്‍കാന്‍ തീരുമാനിക്കുന്നത്.
ഭാവിയിൽ നിരവധി സാന്ത്വന പ്രവർത്തങ്ങൾക്ക് യൂണിറ്റ് നേതൃത്വം നൽകും
ചർളടുക്ക ജംഗ്ഷനിൽ നടന്ന വിതരണോദ്ഘാടന ചടങ്ങില്‍ മുഹിമ്മാത്ത് കര്യദർശി സയ്യിദ് ഹാമിദ് അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുഹിമ്മാത്ത് സാരഥി അബ്ദുൽ ഖാദർ സഖാഫി,
എം പി അബ്ദുല്ല ഫൈസി, ഫൈസൽ നെല്ലിക്കട്ട
എസ് വൈ എസ് യുണിറ്റ്
ഭാരവാഹികൾ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments