ad

Ticker

6/recent/ticker-posts

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി


പുത്തനത്താണി.കാൽ നുറ്റാണ്ടിന് ശേഷം അവർ വീണ്ടും ഒരുമിച്ചുകൂടി 'പുളമംഗലം സൈനുദ്ധീൻ മെമ്മോറിയൽ ഹൈസ്ക്കുളിലെ 10.ജി ഡിവിഷനിലെ വിദ്യാർഥി വിദ്യാർഥിനികളാണ് വീണ്ടും ഒത്തുചേർന്നത്'വ്യക്തമായി പറഞ്ഞാൽ 1998 മാർച്ച് '31ന് അവസാന പരീക്ഷയും കഴിഞ്ഞ് പല ദിക്കിലേക്കും കോണിലേക്കും തിരിഞ്ഞവരാണ് .വീണ്ടും കണ്ടുമുട്ടിയത്. കലാലയ ജീവിതത്തിലെ ഒളിമങ്ങാത്തെ ഓർമകുളുമായി ഏറെ നാൾ ഒന്നിച്ചു നടന്നവർ ഒത്തിരി മോഹങ്ങൾ പറഞ്ഞവർ ഒരേ ബഞ്ചിൽ കൂടെയിരുന്നവർ സൗഹൃദത്തിന് 'സമുദ്രത്തേക്കാൾ ആഴമുണ്ടെന്ന് ഓർമിപ്പിച്ചു കൊണ്ട് അവർ ഒരുമിച്ചുകൂടിയത്കാലം ഒരുപാട് മുന്നോട്ട് വഹിച്ചവരെ കുട്ടികളും പേരകുട്ടികളുമായവരെ ശരിര ഘടനയിൽ ഒരു പാട് മാറ്റം വന്നവർ തല നരച്ചവർ താടിനരച്ചവർ ' അതേ പ്രസരിപ്പ് ഇന്നുമുള്ളവർ എല്ലാവരും ഒരുമിച്ചുകൂടി അവരുടെ കലാല.ജീവിതത്തിലെ പഴയ കാലം ഓർത്തു ഓർത്തു ചിരിക്കുകയും സങ്കടപ്പെടുകയും ചെയ്തു .കാലത്തിന്റെ കുതി ചോട്ടത്തിനിടയിൽ ഇനിയും ഒളിമങ്ങാത്തെ സ്മരണകളുമായി വീണ്ടും കുടിചേരാം കണ്ടുമുട്ടാം എന്ന പ്രതിക്ഷയോടെ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അവർ കണ്ട്മൂട്ടി  പിരിഞ്ഞു സംഗമത്തിന് കോഡിനേറ്റർമാരായ. അബുദുൽ റസാഖ് പുത്തനത്താണി' ഹാരിസ് വെട്ടിച്ചിറ 'ഷമീർ കഞ്ഞിപ്പുര സിദ്ധിഖ് ചെലൂർ നൗഷാദ് കൂടെശ്ശേരി എന്നിവർ നേത്വത്വം നൽകി

Post a Comment

0 Comments