ad

Ticker

6/recent/ticker-posts

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു



കോട്ടക്കൽ : കോട്ടക്കൽ മുനിസിപ്പാലിറ്റി 5ആം വാർഡും കോട്ടക്കൽ ഐറിസ് അക്കാഡമിയും ചേർന്ന് പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന leaflet കോട്ടക്കൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാസ്റ്റർ ശ്രീ സതീഷ് കുമാറിന്  വാർഡ് കൗൺസിലർ കെ പി എ റാഷിദ്‌ കൈമാറിക്കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.   അഞ്ചാം വാർഡിലെ മുഴുവൻ വീടുകളിലും ലീഫ്ലെറ്റ് വിതരണം ചെയ്തു പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം നടത്തി. ഐറിഷ് അക്കാദമിയിലെ അധ്യാപകരായ ഇർഫാന ഇബ്രാഹിം, സൂര്യ, ഫർസാന, റാഷിദ്. എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments