വിശ്വസ്തതയാണ് ഓരോ മാധ്യമത്തിന്റെയും പ്രാധാന്യം അത് നഷ്ടപ്പെട്ടാൽ ഒരു മാധ്യമത്തിനും നിലനിൽപ്പില്ല ദൃശ്യമാധ്യമത്തെയും അച്ചടി മാധ്യമത്തെയും പോലെ തന്നെ വളരെ പ്രാധാന്യമുണ്ട് ഓൺലൈൻ മാധ്യമത്തിന് എന്നും രമേഷ് ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ ദേശീയ ചെയർമാൻ ഡോക്ടർ പി.വിനയ്കുമാർ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു
ഓൺലൈൻ മീഡിയ ക്ലബ്ബ് ദേശീയ പ്രസിഡന്റ് കെ വി ഷാജി അധ്യക്ഷൻ ആയിരുന്നു
ജില്ലയിലെ പുതിയ ഭാരവാഹികൾക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചടങ്ങിൽ നടന്നു .
ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണി നിരത്തുക എന്ന ലക്ഷ്യത്തോടെ യാണ് ഓൺലൈൻ മീഡിയ പ്രെസ്സ് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചത് നാഷണൽ ജനറൽ സെക്രട്ടറി ടി.ആർ ദേവൻ സ്വാഗതവും സംസ്ഥാന കൗൺസിൽ അംഗം സുനിൽ ഞാറക്കൽ നന്ദിയും പറഞ്ഞു
0 Comments