ഇരുപത്തിയഞ്ച് വർഷങ്ങളുടെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കി ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകളിലേക്ക് അവസരങ്ങൾ തുറന്ന് നൽകിയ ഇന്റർമാൻ എജുകേഷണൽ സർവീസസിന്റെ പുതിയ കാൽവെപ്പായ ഇന്റർമാൻ സ്റ്റഡി എബ്രോഡ് 2023 ജൂലൈ 31 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ആദരണീയനായ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ കൈകളാൽ പ്രവർത്തനമാരംഭിക്കുകയാണ് . ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെയും തൊഴിലവസരങ്ങളുടെയും പറുദീസയായ വിദേശരാജ്യങ്ങളിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ലളിതവും സുതാര്യവുമായി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഇന്റർമാൻ സ്റ്റഡി എബ്രോഡ്ലക്‌ഷ്യംവയ്ക്കുന്നത് . ദീർഘനാളുകളായി നിങ്ങൾ നൽകിവരുന്ന പിന്തുണയും പ്രോത്സാഹനവും ഈ പുതിയ സംരംഭത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .
0 Comments