ഇന്നലെ വിജയദശമിക്ക് വളാഞ്ചേരി ദുർഗ്ഗ ക്ഷേത്രത്തിൽ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച ഒരു ആദരവ് ..... ജീവിതത്തിൽ സംഗീതത്തിന് ലഭിച്ച മറ്റൊരു സമ്മാനം..ഒരു പാട് സന്തോഷം.. ആഘോഷ കമ്മിറ്റിയുടെയും ... പ്രിയ ഭക്തജനങ്ങളുടെയും ഈ അംഗീകാരം പ്രസിഡൻ്റ് ശ്രീ വെള്ളാട്ട് മോഹനൻ മാസ്റ്റർ അണിയിച്ചു ..... പ്രിയപ്പെട്ടവരെ നന്ദി ....
0 Comments