ad

Ticker

6/recent/ticker-posts

മഹിളാ കോൺഗ്രസ്‌ പ്രകടനം നടത്തി

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക്‌ മഹിളാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീ ധനത്തിനെതിരെ സധൈര്യം എന്ന ആഹ്വാനവുമായി വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു. സംഗമം ഡിസിസി ജനറൽ സെക്രട്ടറി പി സി എ നൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ബ്ലോക്ക്‌ പ്രസിഡണ്ട്‌ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. കെ. വി. ഉണ്ണികൃഷ്ണൻ, രാജൻ മാസ്റ്റർ, പറശ്ശേരി അസ്സൈനാർ, നൗഫൽ പാലാറ, അനുഷ സ്ലിമോവ്, കെ ടി. ഉമ്മു കുൽസു,കെ. ജയശ്രീ, റസിയ ശിഹാബ്, മനോജ്‌ പേരശന്നൂർ,ദീപ്‌തി ശൈലേഷ്, ശൈലജ, ഷാഹിന റസാഖ്, സുബിത രാജൻ, അഡ്വ. ഹർഷ, മുംതാസ്, സുനീറ എന്നിവർ പ്രസംഗിച്ചു. 

Post a Comment

0 Comments