ad

Ticker

6/recent/ticker-posts

ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൻ്റെ 88---> o വാർഷിക ആഘോഷം കുറ്റിപ്പുറം സേവാ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ശിവജയന്തിമഹോൽസവമായി ആചരിക്കുന്നു

ആസക്തിയിൽ നിന്ന് അവബോധത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് മാർച്ച് 31 ഞാറാഴ്ച വൈകുന്നേരം 4 30 ന് ശ്രീ ദുർഗാ വിദ്യാനികേതൻ സ്കൂൾ അങ്കണത്തിൽ വെച്ച് രാജയോഗിനി ബ്രഹ്മാകുമാരി മീനാ ബഹൻജിയു'ടൊപ്പം പ്രത്യേകം ക്ഷണിക്കപെട്ട വിശിഷ്ട അഥിതികൾ 101 ഭദ്രദീപം കൊളുത്തി സമാരംഭം കുറിക്കുന്നു സത് സംഘം ആദരിക്കൽ നൃത്തനൃത്യങ്ങൾ തുടങ്ങിയ ഒട്ടനവധിപരിപാടികൾക്ക് വേദി സാക്ഷ്യം വഹിക്കുന്നു നിരാശയുടെ , അലസതയുടെ, ആസക്തിയുടെ ,കെട്ടുകളിൽ നിന്ന് സ്വയത്തെ മുക്തമാക്കാൻ കുറ്റിപ്പുറം ശാഖ പുതിയ രാജയോഗാ മെഡിറ്റേഷൻ ക്യാമ്പ് ആരംഭിക്കുന്നു തീർത്തും സൗജന്യമായി നിങ്ങൾക്കും രജിസ്റ്റർ ചെയ്യാം ബന്ധപ്പെടേണ്ട നമ്പർ 7306098566

Post a Comment

0 Comments