ad

Ticker

6/recent/ticker-posts

സഹപാഠിയെ 1998 പൂളമംഗലം ഹൈസ്ക്കൂൾ 10 G ബാച്ച് ആദരിച്ചു

 
ഒരു കൈയബദ്ധത്തിന്റെ പേരിൽ ഗൾഫിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബുദ്ദൂൽ റഹീമിന്റെ മോചനസഖ്യയായ 34 കോടിയിലേക്ക് ലക്ഷ കണക്കിന് സഖ്യ തെരുവോരങ്ങളിൽ നിന്ന് സ്വരൂപിച്ച് ഉമ്മയുടെ കരങ്ങളിൽ എത്തിച്ച സഹപാഠിയെ . 1998 പൂളമംഗലം ഹൈസ്ക്കൂൾ 10 G ബാച്ച് ആദരിച്ചു. പുത്തനത്താണിയിൽ വെച്ച് നടന്ന ചടങ്ങിൽ സ്ക്കൂൾ ലീഡർ ഹാരിസ് വെട്ടിചിറ, നൗഷാദ് സഖാഫി,അബുദ്ദുൽ റസാഖ് പുത്തനത്താണി റൗഫ് കല്ലിങ്ങൽ. ഹംസചുങ്കം,അഷ്റഫ് കൂടശ്ശേരിപ്പാറ, നുസൈബ പുത്തനതാണി , താഹിറ ചിനക്കൽ,ഹാജറ സ്വാഗതമാട്,സൂഹറ ആതവനാട്,ബുഷ്റ ചെല്ലൂർ, ഖദീജ ചന്ദനക്കാവ്, സീനത്ത് തുടങ്ങിയവർ പൻങ്കെടുത്തു

Post a Comment

0 Comments