എടത്വ: സേവനം മുഖമുദ്രയായ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ സ്ഥാപകൻ അന്തരിച്ച മെൽവിൻ ജോൺസിന്റെ 146-ാം മത് ജന്മദിനം ലയൺസ് ക്ലബ് ഓഫ് എ

ടത്വ ടൗൺ കാരുണ്യ ദിനമായി ആചരിക്കും.
ടത്വ ടൗൺ കാരുണ്യ ദിനമായി ആചരിക്കും.
12ന് 3ന് സ്നേഹ വീട്ടിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും.ലയൺ ജിജി മാത്യൂ ചുടുക്കാട്ടിൽ ഉദ്ഘാടനം ചെയ്യും.ലയൺ ഫിബിൻ ബേബി മുഖ്യ സന്ദേശം നല്കുമെന്ന് സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു.ചടങ്ങില്‍
വിദേശ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ക്ളബിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ലയൺ ഗോകുൽ അനിൽകുമാറിനെ വൈസ് പ്രസിഡന്റ് ലയൺ മോഡി കന്നേൽ അനുമോദിക്കും.
13ന് അമ്പലപ്പുഴ സ്നേഹ വീട് അഭയ കേന്ദ്രത്തില്‍ ഒരുക്കുന്ന സ്നേഹ വിരുന്നിനുള്ള തുക സർവീസ് ചെയർപേഴ്സൺ ഷേർലി അനിൽ സ്നേഹവീട് വയോജന പരിപാലന കേന്ദ്രം ചെയർമാൻ ആരിഫ് അടൂരിന് കൈമാറും.
0 Comments