കോട്ടയ്ക്കൽ: ആര്യവൈദ്യശാലാ എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) വാർഷികാഘോഷവും അന്തരിച്ച യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി.ഗോപീകൃഷ്ണൻ അനുസ്മരണവും യൂണിയൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് പി.സുകുമാരൻ അധ്യക്ഷത വഹിച്ചു. ഡോ.കെ.എം.മധു, ഡി.രമേഷ്, എം.വി.രാമചന്ദ്രൻ, അറക്കൽ കൃഷ്ണൻ, ഹംസ, എം.സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments