മങ്കട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊളത്തൂർ ഗവ. ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ ആരംഭിച്ച ഓപ്പൺ ജിം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കൊളത്തൂർ ഡിവിഷൻ മെമ്പർ എം.റഹ്മത്തുന്നീസ യുടെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് രശ്മി ശശികുമാർ, മെമ്പർമാരായ സക്കീർ കളത്തിങ്ങൽ, അബ്ബാസ് വാതുക്കാട്ടിൽ, റജീന കാവുങ്ങൽ, വൈസ് പ്രസിഡണ്ട് മുനീർ, കെ.പി.ഹംസ മാസ്റ്റർ, എൻ.മൊയ്തീൻ മാസ്റ്റർ, എം.ടി. ഹംസ മാസ്റ്റർ, കെ.ടി എ കാദർ, കെ.കുട്ടിപ്പ, ഹംസ പറപ്പള്ളത്ത്, മൈമൂന. പി.പി.എൻ. കുഞ്ഞിമുഹമ്മദ്, കെ.പി.സലിം, മിനി മേലെ പറമ്പത്ത്, പി.വി. മൈമൂന, എൻ. ഷഫീഖ്, സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments