എടത്വ : തലവടി കുഴീപ്പള്ളി പെരുന്നാൾ മെയ് 4 മുതല്‍ 13 വരെ നടക്കും.ലോഗോ പ്രകാശനം ചെയ്തു.വി.കുർബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ.റോബിൻ വർഗ്ഗീസ് മേടയ്ക്കൽ പ്രകാശനം കർമ്മം നിർവ്വഹിച്ചു. ട്രസ്റ്റി കന്യക്കോണിൽ കോശി തോമസ്, സെക്രട്ടറി ഇടയത്ര ബാബു ജോർജ്, കൺവീനർ കിളപ്പറമ്പിൽ കെ.വി തമ്പി എന്നിവർ സന്നിഹിതരായിരുന്നു.
0 Comments