ad

Ticker

6/recent/ticker-posts

തിരുവനന്തപുരം മോഡയിൽ ജാസ്മിൻ അന്ന മാണി അന്തരിച്ചു  ; സംസ്ക്കാരം മെയ് 30ന്

തിരുവനന്തപുരം : പാളയം ടി.സി 14/412 മോഡയിൽ ജാസ്മിൻ അന്ന മാണി അന്തരിച്ചു.സംസ്ക്കാരം വെള്ളിയാഴ്ച (മെയ് 30ന് ) 12 മണിക്ക്  പാളയം ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയിൽ.മല്ലപള്ളി മോഡയിൽ പരേതനായ  മാണി എം കോരയുടെ സഹധർമ്മിണിയാണ് പരേത.

ഇലവുംതിട്ട കൈതവന കൊപ്രപുരയിൽ കുടും ബാംഗമാണ് പരേത. സോണിയ  റേച്ചൽ മാണിയാണ് ഏകമകൾ.

Post a Comment

0 Comments