ad

Ticker

6/recent/ticker-posts

തലവടി ചുണ്ടൻ വള്ളം സമ്മാന കൂപ്പൺ വിതരണം ആരംഭിച്ചു.

എടത്വ: തലവടി ചുണ്ടൻ വള്ള സമിതിയുടെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്റെയും അഭിമുഖത്തിലുള്ള സമ്മാന കൂപ്പൺ വിതരണവും ജേഴ്സി പ്രകാശനവും എടത്വ പാഷൻസ് ഹോട്ടലിൽ നടത്തിയ ചടങ്ങിൽ വള്ള സമിതി സെക്രട്ടറി കെ ആർ ഗോപകുമാർ പാഷൻസ് ഹോട്ടലുടമ പ്രിനു ശാന്തപ്പന് കൂപ്പൺ കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ട്രഷറർ പ്രിൻസ് പാലത്തിങ്കൽ കൺവീനർ മാരായ അരുൺ പുന്നശ്ശേരി രമേഷ് കുമാർ പി ഡി, കമ്മിറ്റി അംഗങ്ങളായ ജോജി വയലപ്പള്ളി,ജോമോൻ ചക്കാലയിൽ,ഷിനു പട്ടരുപറമ്പിൽ,ടോഫ പ്രതിനിധികൾ ആയ പ്രദീപ് കുറുന്തോട്ടിക്കൽ, കലേഷ് കമൽ തുടങ്ങിയവർ സംബന്ധിച്ചു.

📒✒️  ഡോ. ജോൺസൺ വി.ഇടിക്കുള.




Post a Comment

0 Comments