വളാഞ്ചേരി: അത്തിപ്പറ്റയെ ആസ്ഥാനമാക്കിയ ഹുബ്ബു മദീന ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാസംതോറും സംഘടിപ്പിച്ചുവരുന്ന ആത്മീയ ബദർ മജ്‌ലിസ് ആദ്യ വാർഷികം ജൂലൈ 12, 2025 ശനിയാഴ്ച അത്തിപ്പറ്റയിൽ നടക്കും. വാര്‍ഷിക പരിപാടികളുടെ വിശദവിവരങ്ങൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വാർഷിക ഉദ്‌ഘാടനം പുന്നംചോല ഖത്തീബ് ബാവ മുസ്ലിയാർ നിർവഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി അധ്യക്ഷനാകുന്ന സമ്മേളനത്തിൽ മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തും. സിറാജുദ്ദീൻ നിസാമി ബദർ സദസ്സിന് നേതൃത്വം നൽകും. സയ്യിദ് ഹബീബ് കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. മുസ്തഫ നദ്‌വി എടയൂർ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം യു. കുഞ്ഞാലു ബാഖവി (അത്തിപ്പറ്റ മുദരിസ്) ഉദ്ഘാടനം ചെയ്യും. ശിഹാബുദ്ദീൻ തങ്ങൾ അധ്യക്ഷനാകും. മുല്ലക്കോയ തങ്ങൾ അത്തിപ്പറ്റ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
ചടങ്ങിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖർ:
• അബ്ദുൽ വാഹിദ് മുസ്ലിയാർ (അത്തിപ്പറ്റ)
• വി. മുഹമ്മദ് ബാഖവി (അത്തിപ്പറ്റ)
• അഡ്വ. റഷീദ് സഖാഫി (പുന്നത്തല)
• കുഞ്ഞുമുഹമ്മദ് ഫൈസി (കാളികാവ്)
• റാഫി (കിഴിശ്ശേരി)
• അബ്ദുല്ല മുസ്ലിയാർ (വെങ്ങാട്)
• പി. ടി. എം. അലി ബാഖവി (ചെമ്പുലങ്ങാട്)
• സി. പി. അബ്ദു ഹാജി, മൊയ്തീൻകുട്ടി മുസ്ലിയാർ (മുട്ടിക്കൽ)
• അസൈനാർ മുസ്ലിയാർ (വലിയകുന്ന്)
ഖുർആൻ ഇസ്ബ് പൂർത്തിയാക്കിയ സ്ത്രീകൾക്കുള്ള സർട്ടിഫിക്കറ്റുകൾ ശിഹാബുദ്ദീൻ തങ്ങൾ മുതുതല വിതരണം ചെയ്യും. സിറാജുദ്ദീൻ നിസാമി സ്വാഗതവും നാസർ മുസ്ലിയാർ (അത്തിപ്പറ്റ) നന്ദിയും പറയുന്നു.
ചടങ്ങിന്റെ സമാപനമായി ഡോ. കോയ കാപ്പാടിന്റെ നേതൃത്വത്തിൽ റാത്തീബ് മഹ്‌ഫിൽ (റിഫാഇകുത്ത്) നടക്കും.വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ:
• സയ്യിദ് ശിഹാബുദീൻ ബുഖാരി (മുതുതല) – ചെയർമാൻ
• സിറാജുദീൻ നിസാമി (അത്തിപ്പറ്റ) – ഡയറക്ടർ
• ഇബ്രാഹിം റഹ്മ (വളാഞ്ചേരി) – ട്രഷറർ
• നാസർ മുസ്ലിയാർ (അത്തിപ്പറ്റ)
• സലാം വെണ്ടല്ലൂർ
• മുജീബ് ലത്തീഫി (അത്തിപ്പറ്റ)

0 Comments