ad

Ticker

6/recent/ticker-posts

ഡോക്ടേഴ്സ് ദിനത്തോട്‌ അനുബന്ധിച്ച്‌ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു.

ഡോക്ടേഴ്സ് ദിനത്തോട്‌ അനുബന്ധിച്ച്‌ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹാ ഷൗക്കത്ത് അധ്യക്ഷയായി. കടപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഡോക്ടർമാരെ ആദരിച്ചു. വെറ്റിനറി ഡോക്ടർ ഡോ. സെബി, ആയുർവേദ ഡോക്ടർമാരായ ഡോ.ദിൽസ, ഡോ.പ്രിയ, ഹോമിയോ ഡോ.സുഹാന, സി എച്ച് സി ഡോക്ടർമാരായ ഡോ.ഫ്രാൻസിസ് ജിമ്മി ജോസ്, ഡോ. ഗഫൂർ. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹസീന താജുദ്ദീൻ, മൻസൂർ അലി,ശുഭാ ജയൻ, മെമ്പർമാരായ റാഹില വഹാബ്, ഏ വി അബ്ദുൽ ഗഫൂർ, മുഹമ്മദ് പി എ, അഡ്വ.മുഹമ്മദ് നാസിഫ് സെക്രട്ടറി റാഫി ഇ ടി , സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments