ad

Ticker

6/recent/ticker-posts

രാസവളത്തിന്റെ സബ്സിഡി വെട്ടികുറച്ച കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയത്തിനെതിരെ നയിച്ച മാർച്ചും

തകഴി : രാസവളത്തിന്റെ സബ്സിഡി വെട്ടികുറച്ച കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയത്തിനെതിരെ,  കർഷകസംഘം തകഴി ഏരിയ കമ്മിറ്റി മാർച്ചും ധർണയും നടത്തി.

സെക്രട്ടറി എസ് സുധിമോൻ നയിച്ച മാർച്ചും ധർണയും നെടുമുടി പൊങ്ങ പോസ്റ്റാഫിസ് പടിക്കൽ സി പി എം തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ ഉത്ഘാടനം ചെയ്തു. ബിബിൻ സി ബാബു അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എസ് സുധിമോൻ സ്വാഗതവും,കെ യു ജയപ്രകാശ്, എസ് ഉഷാകുമാരി, യാശോദ സുകുമാരൻ, ഫിലിപ്പ് ചെറിയാൻ, കെ അനികുട്ടൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments