കുറ്റിപ്പുറം: ലോകാരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബിജെപി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വലിയകുന്ന് പുനർജനി ചാരിറ്റബിൾ ട്രസ്റ്റിലുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് പിറന്നാൾ സദ്യ നൽകി.
പരിപാടിയിൽ ബിജെപി മലപ്പുറം സെൻട്രൽ ജില്ലാ ജനറൽ സെക്രട്ടറിയും സേവാ പക്ഷികഠ ഇൻചാർജുമായ ബി. രതീഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മണ്ഡലം ഇൻചാർജുമായ വിജയകുമാർ കാടാമ്പുഴ, ബിജെപി കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ, ബിജെപി ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് പാറതൊടി, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വാസുദേവൻ എൻ.പി., മണ്ഡലം ജനറൽ സെക്രട്ടറി പ്രഭിഷ് പി.പി., മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.പി. അയ്യപ്പൻ, രഞ്ജു രാങ്ങാട്ടൂർ എന്നിവർ പങ്കെടുത്തു.
മറ്റ് പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

0 Comments