മുംബൈ : കാരിച്ചാൽ പായിപ്പാട് കണിയാംപറമ്പില്‍ ഉണ്ണൂണി ഇടിക്കുള (ജോണിക്കുട്ടി 71)അന്തരിച്ചു.സംസ്ക്കാരം ഒക്ടോബർ 8 ബുധനാഴ്ച 10.30ന് കല്ല്യാൺ വെസ്റ്റ് സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
തലവടി കാഞ്ഞിരപള്ളിൽ വാലയിൽ കുടുംബാംഗം ലിസ്സി ഇടിക്കുളയാണ് ഭാര്യ.
മകൾ : ആൻസി ജോൺസി (അയർലന്റ്),
മരുമകൻ : മാവേലിക്കര മംഗലത്ത് ജോൺസി ഡാനിയേൽ( അയർലന്റ്).
0 Comments