ad

Ticker

6/recent/ticker-posts

തലവടി ആനപ്രമ്പാൽ പെനിയേൽ ഗ്രൗണ്ടിൽ കൺവൻഷൻ ഇന്ന്  മുതല്‍ 

തലവടി : ആനപ്രമ്പാൽ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ 2025 ഇന്ന്  മുതൽ ഡിസംബർ  6 വരെ പെനിയേൽ ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 6മുതൽ  9വരെ  സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും നടക്കും. 

ഐപിസി  മുൻ  ജനറൽ പ്രസിഡന്റും  തിരുവല്ല  സെന്റർ പാസ്റ്ററുമായ റവ ഡോ.കെ.സി. ജോൺ നെടുംമ്പ്രം ഉദ്ഘാടനം ചെയ്യും.വുമൺസ് ഫെലോഷിപ്പ് കേരള  സ്റ്റേറ്റ് സെക്രട്ടറി ജയമോൾ രാജു,പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ബി.മോനച്ചൻ കായംകുളം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ലിവിംഗ് മ്യൂസിക്ക് റാന്നി ഗാനശുശ്രൂഷകൾ നിർവ്വഹിക്കുമെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോൺ, സെക്രട്ടറി ലിജോ പി.ജോസഫ്, ട്രഷറർ  പി റ്റി ബെന്നി   എന്നിവർ നേതൃത്വം നൽകും. 


✒️ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള 

Post a Comment

0 Comments