ad

Ticker

6/recent/ticker-posts

തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിങ്ങ് പ്രസിഡൻ്റ് പുനലൂർ വാളക്കോട്  തോട്ടുകടവിൽ ടി.ഇ ചെറിയാൻ അന്തരിച്ചു ; സംസ്ക്കാരം ബുധനാഴ്‌ച

പുനലൂർ : തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിങ്ങ് പ്രസിഡൻ്റ് പുനലൂർ വാളക്കോട്  തോട്ടുകടവിൽ ടി.ഇ ചെറിയാൻ (ജോയി - 85) അന്തരിച്ചു. മൃതദേഹം നാളെ ( ചൊവ്വാഴ്ച ) 5 മണിക്ക് വസതിയിൽ എത്തിക്കും.സംസ്ക്കാര ശുശ്രൂഷ  ജനുവരി 21 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലും 11ന്  പുനലൂർ  ടി.ബി ജംഗ്ഷനിൽ ഉള്ള സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും.ഏലിയാമ്മയാണ് ഭാര്യ.

ബോബി ഇ ചെറിയാന്‍ ( ഹെൽത്ത് ഇൻസ്പെക്ടർ, സിഎച്ച്സി, കുളത്തൂപ്പുഴ ), റവ. തോമസ് ചെറിയാൻ (സിഎസ്ഐ ചർച്ച് ,കണക്ടികട്ട്, യുഎസ്എ ), എബി കെ ചെറിയാൻ (ഷാർജ)  എന്നിവർ മക്കളും  ടീന, സിബി,  നിമ്മി എന്നിവർ മരുമക്കളുമാണ്.

ബിഷപ്പ്   ഉമ്മൻ ജോർജ്ജ്, തലവടി  കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ,  പ്രസിഡന്റ് റവ പ്രെയ്സ് തൈപറമ്പിൽ,സെക്രട്ടറി  അലക്സ് പി തോമസ്, എക്സിക്യുട്ടീവ് അംഗവും കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പ്ളാങ്കമൺ ഡിവിഷന്‍ അംഗം  മിനി സെബാസ്റ്റ്യന്‍,റോയി ജോർജ്ജ് ഏബ്രഹാം തോട്ടുകടവിൽ എന്നിവർ അനുശോചിച്ചു. 

✒️⚫  ഡോ.ജോൺസൺ  വാലയിൽ  ഇടിക്കുള

Post a Comment

0 Comments