ad

Ticker

6/recent/ticker-posts

വര്‍ഗ്ഗീയത വിളമ്പുന്നതില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ മത്സരിക്കുകയാണെന്ന് :സജിജോസഫ്

തലവടി :വര്‍ഗ്ഗീയത പറയുന്നതിനും,പ്രസംഗിക്കുന്നതിലും കേന്ദ്രത്തിലെ ആര്‍.എസ്.എസ്‌. മന്ത്രിയാരെക്കാള്‍ മുന്നിലെത്താല്‍ ഇവിടെ സജിചെറിയാനെപ്പോലെയുള്ള മന്ത്രിമാര്‍ മത്സരിക്കുന്നതാണ് വര്‍ത്തമാന കേരളം കാണുന്നതെന്ന് ഡി.സി.സി. വൈസ് പ്രസിഡന്‍റ് സജിജോസഫ്  പറഞ്ഞു . 
വര്‍ഗ്ഗീയതക്കെതിരെ
മഹാത്മാ ഗാന്ധി  സ്മൃതിയാത്ര തലവടി വെള്ളക്കിണർ ജംഗ്ഷനിൽ  ഉത്ഘാടനം ചെയ്യുകയായിരുന്നു  സജിജോസഫ് . പദയാത്ര ക്യാപ്റ്റന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് വര്‍ഗീസ് കോലത്തുപറമ്പിലിന് പതാക  കൈമാറി  ഉത്ഘാടനം  നിര്‍വ്വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി  ജെ.ടി.റാംസേ മുഖ്യ പ്രഭാഷണം നടത്തി. നിരേറ്റുപുറം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം  ബ്ലോക്ക്  കോൺഗ്രസ് പ്രസിഡന്‍റ് ജോര്‍ജ്ജ് മാത്യു പഞ്ഞിമരം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ്  ബിജുപാലത്തിങ്കല്‍ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുഷമസുധാകരന്‍ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  സിന്ധു വി.ആര്‍. 
പഞ്ചായത്ത്  അംഗങ്ങളായ റെറ്റി ചെറിയാന്‍ ,മോളമ്മ ഔസേഫ്, അനിൽ വെറ്റിലക്കണ്ടം, സന്തോഷ് ഈപ്പൻ, പ്രിയ അരുണ്‍ , സുജ സ്റ്റീഫന്‍ , ബിന്ദുമംഗളന്‍ ,
ബിന്ദുനന്ദനന്‍,റെജികോതപ്പുഴശേരില്‍ , മീനു സോഫി,  ഗീതാ വിജയ ബാലകൃഷ്ണന്‍, ജിയോ ചേന്നങ്കര,
സാനുകല്ലുപുരയ്ക്കല്‍ ,ലിമോൻ തോമസ് , രാജേഷ്കുമാര്‍ , തങ്കച്ചന്‍ ചക്കാലയില്‍ ,  മനോജ് അമ്പ്രയില്‍ ,കുഞ്ഞ് ചിറയ്ക്കകത്ത് ,വിജയബാലകൃഷ്ണന്‍ , ശ്യാരങ്ങധരന്‍ , അശോഖന്‍കുന്നേല്‍, ദിലീപ്കുമാര്‍,
സനിതമ്മ, സിബിമുളയ്ക്കല്‍.
 പ്രവീണ്‍,നിബിന്‍ കെ തോമസ് , ജിറ്റു ജെയ്, ആല്‍വിന്‍,ജോബിന്‍ മുണ്ടകത്തിൽ, ഷാജി മാമ്മൂട്ടില്‍,സനല്‍കുമാര്‍,സജിമാമ്മൂട്ടില്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു .






Post a Comment

0 Comments