ad

Ticker

6/recent/ticker-posts

ബി ഫ്രൻഡ് അവധിക്കാല ക്യാമ്പ് സമാപിച്ചു


Uploaded Image
കോട്ടക്കൽ: ആട്ടീരി മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ പത്ത് ദിവസമായി നടന്ന് വന്ന ബി ഫ്രൻഡ് അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപന പരിപാടി എസ് വൈ എസ് ജില്ലാ സെക്രട്ടറി ശമീർ ആട്ടീരി ഉദ്ഘാടനം ചെയ്തു. മാഗസിൻ മഹല്ല് സെക്രട്ടറി കെ പി അബ്ദുർഹ്‌മാന് നൽകി ഹംസ അഹ്സനി പ്രകാശനം ചെയ്തു. വാർഡ് അംഗം കെ പി ശംസുദ്ധീൻ , ഒ കെ അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ശാഫി മുസ്‌ലിയാർ,അബ്ദുൽ ഗഫൂർ ഹാജി, കെ പി ഇസ്മായിൽ മാസ്റ്റർ, ഉമർ ഹാജി പങ്കെടുത്തു. അബ്ദുൽ ഗഫൂർ അസ്‌ലമി അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments