കോരൂത്തോട് : ഏഷ്യാഡ് താരം മോളി ചാക്കോയുടെ പിതാവും ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിന്റെ ഭാര്യപിതാവുമായ കോരൂത്തോട് പള്ളിപ്പടി ആനക്കുഴിയിൽ ചാക്കോ ദേവസ്യ (91) നിര്യാതനായി. മൃതസംസ്ക്കാരം ജൂൺ 5ന് വെള്ളിയാഴ്ച 3.30 ന് കോരൂത്തോട് സെന്റ് ജോർജ് പള്ളിയിൽ.
ഭാര്യ : ഏലിക്കുട്ടി കോരൂത്തോട് കണയംപ്ലാക്കൽ കുടുംബാഗമാണ്. മക്കൾ: ഏഷ്യാഡ് താരം മോളി ചാക്കോ . (ചൈന്നൈ ), ജോളി തോമസ്, ലൗലി മാർട്ടിൻ (റെയിൽവേ തിരുവനന്തപുരം), വിൻസി .
മരുമക്കൾ: ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മണമേൽ എടത്വാ , തോമസ് കണിയാംപറമ്പിൽ (മല്ലികശ്ശേരി ) കെജി മാർട്ടിൻ,കാഞ്ഞിരത്തുങ്കൽ(തിരുവനന്തപുരം) ടൈറ്റസ് പുളിന്താനം (റേഷൻ വ്യാപാരി)

0 Comments