കോവിഡ് മഹാമാരിയുടെ ദുരിതത്തിലകപ്പെട്ട അസംഘടിത തൊഴിലാളികളുടെയും, കർഷകരുടെയും, മത്സ്യതൊഴിലാളികളുടെയും, മറ്റ് പരമ്പരാഗത മേഖലയിലെ സാധാരണക്കാരുടെയും ജീവിത പ്രയാസങ്ങൾ
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനുമായി കെപിസിസിയുടെ ആഹ്വാന പ്രകാരം സർക്കാർ ഓഫീസുകള്‍ക്ക് മുന്നിലുള്ള കുത്തിയിരുപ്പ് സമരം എടരിക്കോട് പഞ്ചായത്തിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.. KV. നിഷാദ്, അദ്യക്ഷത വഹിച്ചു, VT രാധാകൃഷ്ണൻ ഉദ്ഘടനം ചെയ്തു , VB ഭാസ്കരൻ, അറക്കൽ കൃഷ്ണൻ,പന്തക്കൻ ഖാദർ, PK കുഞ്ഞു ഹാജി,അലവി കഴുങ്ങിൽ ഹാരിസ് തടത്തിൽ, സുധീഷ് പള്ളിപ്പുറത്ത്, ബാവ കാംബ്രത്ത്, സാക്കിർ പോക്കാടൻ, MK സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി....
0 Comments