ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസേഡിയേഷൻ കോവിഡ് 19 ന്റെ പാശ്ചാതലത്തിൽ കോഴിക്കോട് സൗത്ത് മേഖല പാളയം യൂണിറ്റിന്റെ അവിശ്യസാധ്നങ്ങളുടെ കിറ്റ് വിധരണം പ്രസിഡന്റ് ഷൈജുവിധരണം നൽകി കോഴിക്കോട് മേഖലയിലെ മുഴുവൻ ഫോട്ടോ വീഡിയോ ഗ്രാഫര്മാര്ക്കാണ് കിറ്റുകൾ നൽകിയത് ഓരോ അംഗങ്ങളുടെയും വീടുകളിൽ നേരിട്ട് എത്തിച്ചാണ് കിറ്റുകൾ നൽകിയത് .കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പൂർണമായും സുരക്ഷാ മുന്കരുതലുകള് പാലിച്ചാണ് പ്രവർത്തകർ കിറ്റുകൾ വിതരണം നടത്തിയത് മേഘല പ്രസിഡന്റ് പരമേശാരൻ സ്വാമി ടറഷർ മനീഷ്T ലോഡ് യ ജില്ലാ അംഗ വിനോദ് ദർശൻ ഉദയകുമാർ ജിതിൻ വളയനാട് മഞ്ജു ഷൈജു ഷജിത്ത് വൈസ് പ്രസിഡന്റ് നിഷാദ് മൊയ്തു എന്നിവർ നേതൃത്തം നൽകി
0 Comments