കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തെ സന്നദ്ധ പ്രവർത്തകർക്ക് മാതൃകയാകുന്ന തരത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വൈറ്റ് ഗാർഡിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ച ആതവനാട് പഞ്ചായത്ത് ഇടതുപക്ഷ മെമ്പർ മാപ്പ് പറയണമെന്നും വൈറ്റ് ഗാർഡിന്റെ പ്രവർത്തങ്ങൾക്ക് എ.കെ.ജി സെന്ററിന്റെ തിണ്ണനിരങ്ങുന്ന കൂലിപറച്ചിലുകാരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലാ എന്നും മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറും
ഹാരിസ് പാറേക്കാടനും ജനറൽ സെക്രട്ടറി
0 Comments