ad

Ticker

6/recent/ticker-posts

കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു


 വെസ്റ്റ് കോഡൂർ .ചരിത്രത്തിൻ്റെ ഫാസിസ്റ്റ് അപനിർമ്മിതിക്കെതിരെ കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഫാസി സ് ററ് വിരുദ്ധ കൂട്ടായ് മ സംഘടിപ്പിച്ചു അഡ്വ.കെ.എൻ എ ഖാദർ മുൻ എം.എൽ എ ഉത്ഘാടനം ചെയ്തു

1921 വെറുമൊരു സമരമായിരുന്നില്ല സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായ ഈ സമരം ബ്രിട്ടീഷുകാർക്കെതിരെയുള്ള ജ്വലിക്കുന്ന ഒരു സമരമായിരുന്നു  വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ആലി മുസ്ലിയാർ കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ മാധവൻ നായർസയ്യിദ് ഫസൽ തങ്ങൾ തുടങ്ങിയവർ മലബാറിൽ ബ്രിട്ടീഷ് വി രുദ്ധ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖരാണെന് അഡ്വ.കെ എൻ എ ഖാദർ പറഞ്ഞു .മഹാത്മാ ഗാന്ധിയെയും നെഹ്റുവിനെയും ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാൻ ശ്രമിക്കുന്ന ബി.ജെ പി.ഗവൺമെൻ്റ് വാരിയൻ കുന്നത്തിനെയും ആലി മുസ്ലി യാരെയും മറ്റു സ്വാതന്ത്ര്യ സമര നായകരെയും വെട്ടിമാറ്റുന്നതിൽ അത്ഭുതപ്പെടാനില്ല എന്നും ഖാദർ കൂട്ടിച്ചേർത്തുകോഡൂർ പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി വി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു .വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കൊന്നോല ഷാഹിദ് ഫള് ലി (കേരള മുസ് ലിം ജമാഅത്) ,ഡോ ലുഖ്മാൻ വാഫി ( സമസ്ത സുന്നി യുവജന സംഘം)
അബ്ദുൽ ജലീൽ കെ.എൻ (ജമാ അത്തെ ഇസ്ലാമി) കെ.വി മനോജ് കുമാർ (കോൺഗ്രസ്സ് ) കെ.എൻ എ ഹമീദ് മാസ്റ്റർ .പി.സി.മുഹമ്മദ് കുട്ടി മാസ്റ്റർ .എൻ കുഞ്ഞീതു .കുന്നത്ത് കുഞ്ഞിമുഹമ്മദ് . എം.പി മുഹമ്മദ്.എം.ടി ബഷീർ ടി.മുജീബ് .സ ബാഹ്മാസ്റ്റർ .കെ എൻ എ ഷരീഫ് മാസ്റ്റർ .എം.ടി ഉമ്മർ മാസ്റ്റർ പി.കെ ഇഹ്സാൻ .കെ .എൻ ഷാ നവാസ് .കെ .എം സുബൈർ . സി.എച്ച് യൂസഫ് .ഇല്ലത്തൊടി ഇസ്മായിൽ .ടി .അജ്മൽ . എം.ടി മുഹമ്മദലി .വരിക്കോടൻ റഊഫ് മാസ്റ്റർ.സി.പി ഷാജി . തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments