മലപ്പുറം :കൊളത്തൂർ, ഒന്നരവർഷത്തെ ഇടവേളക്കുശേഷം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷികതത്വന് വേണ്ടി ആംബുലൻ ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) പെരിന്തൽമണ്ണ മേഖലകമ്മിറ്റി സ്കൂളിലേക്ക് മാസ്ക്ക് സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു . ഉഷ ടീച്ചർ (HM. നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ), AODA മലപ്പുറം ജില്ലാ പ്രസിണ്ട് ഷബീർകൊളത്തൂർ, മൂർക്കനാട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ അഞ്ജനം കാട്ടിൽ, ഡപ്യുട്ടി HM ബിനൂപ്, ഉണ്ണിക്കൃഷ്ണൻ C, അനിൽ ലൈഫ് കെയർ, മുഹമ്മദ് അൻസാർ പി, രഞ്ചിത്ത് പി, എന്നിവർ പങ്കെടുത്തു


0 Comments