ad

Ticker

6/recent/ticker-posts

ഇടപ്പള്ളിയിൽ മൂന്നു നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം


 തീപിടുത്ത മിണ്ടായ കെട്ടിടത്തിൽ അകപ്പെട്ട ഒൻപതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ,ഇടപ്പള്ളി കുന്നുംപുറത്തെ  മൂന്നു നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത് ഇലക്ട്രിക് വസ്ത്തുക്കൾ പൂർണ്ണമായും കത്തി നശിച്ചു ,കുടുങ്ങി കിടന്ന ആളുകളെ നാട്ടുകാരുടെ നേത്രത്വത്തിൽ രക്ഷപെടുത്തി ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത് ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത് സുരക്ഷാ സംവിധാനം ഇല്ലാതെയാണ് കെട്ടിടം പ്രവർത്തിച്ചത് എന്നാണ് പറയുന്നത് 


Post a Comment

0 Comments