ad

Ticker

6/recent/ticker-posts

1995ലെ കരാർ വ്യവസ്ഥകൾ നടപ്പാക്കുക, കരാർ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദീകരിക്കുക , തൊഴിലാളികൾക്ക് ഐഡി കാർഡ് വിതരണം

1995ലെ കരാർ വ്യവസ്ഥകൾ നടപ്പാക്കുക, കരാർ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദീകരിക്കുക , തൊഴിലാളികൾക്ക് ഐഡി കാർഡ് വിതരണം നടത്തുക തുടങ്ങി  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ഇ ബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ കെ എസ് ഇ ബി തിരൂർ സർക്കിൾ ഓഫീസ് ധർണ്ണ നടത്തി.  ധർണ്ണ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് എം  ബാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. തൗഫീഖ് അധ്യക്ഷനായി. എം ബി സുനന്ദ് , ശശിധരൻ, പി പി  കൃഷ്ണൻ, കെ കൃഷ്ണൻ നായർ, ശിവദാസൻ, എന്നിവർ സംസാരിച്ചു ഷിബു താനൂർ സ്വാഗതവും വൽസരാജ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments