ഫുമ്മ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 9 ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്
3 ലക്ഷം രൂപയുടെ കൂപ്പണുകൾ സ്വന്തമാക്കിയ പ്ലാറ്റിനം കൂപ്പൺ പാർട്ണർ ആയ മഞ്ചേരി രാജധാനി ഫർണീച്ചറിൽ വെച്ച് കൂപ്പൺ വിതരണ ഉൽഘാടനം സംസ്ഥാനപ്രസിഡന്റ് ടോമി പുലിക്കാട്ടിൽ നിർവഹിക്കുന്നതോട് കൂടി മൂന്ന് മാസം നീണ്ടു നിൽക്കുന്ന 2022 മലപ്പുറം ജില്ലാ ഫർണീച്ചർ ഫെസ്റ്റ് മാമാങ്കത്തിന് കൊടിയേറും
ഫെസ്റ്റിവൽ മാമാങ്കത്തിന് ജില്ലയിലെ ഏരിയ കമ്മറ്റികളുടെ നേതൃത്തത്തിൽ ആരംഭിക്കുന്ന റോഡ് ഷോ സമാപനം 4.30 ന് ഉൽഘാടന അങ്കണമായ രാജധാനി ഫർണീച്ചറിൽ വന്ന് സമാപിക്കും
ഉൽഘാടന പരിപാടിയിൽ സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.* ഫെസ്റ്റ് കമ്മിറ്റിക്കു വേണ്ടി എല്ലാവിധ ആശംസകളും അഭിവാദ്യങ്ങളും അർപ്പിക്കുകയാണ്.ജലീൽവലിയകത്ത്..
*(ഫെസ്റ്റ് കമ്മിറ്റി കൺവീനർ*)


0 Comments