ad

Ticker

6/recent/ticker-posts

കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്നും ഡിഗ്രി പരീക്ഷയിൽ 8 -)0 റാങ്ക് കരസ്തമാക്കിയ മൂർകത്ത് ഷിഫാന ഷെറിന് ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു

ഹ്യസ്വ സന്ദർശനർത്ഥം യു എ ഇ യിൽ എത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്നും ട്രാവൽസ് &ടൂറിസം മേനജ്‌മെന്റ് ഡിഗ്രി പരീക്ഷയിൽ 8 -)0 റാങ്ക് നേടി ഉന്നത വിജയം കരസ്തമാക്കിയ മൂർകത്ത് ഷിഫാന ഷെറിന് ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം കോട്ടക്കൽ മണ്ഡലം ദുബായ് കെഎംസിസി പ്രസിഡന്റ്‌ CV അഷ്‌റഫ്‌ സാഹിബ്  നൽകി. റാസൽഖോർ അൽ തമീസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ  മാറാക്കര പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ്‌ PT അഷ്‌റഫ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബാപ്പു ചേലകുത്ത് സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം ഉപാധ്യക്ഷൻ ഷമീം സി ഉദ്ഗാടനം ചെയ്തു.
മാറാക്കര പഞ്ചായത് കെഎംസിസി ഭാരവാഹികളായ  അയൂബ് സി പി, ജലീൽ  കെ, ജാഫർ. പി, അഹ്‌മദ്‌ ശരീഫ്, നൗഷാദ് നാരങ്ങാടൻ, സമീർ ബാപ്പു, ശരീഫ് പിവി കരേക്കാട്,ഇയ്യാസ് മണ്ണെത്ത്‌, യൂസഫ് പി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments