ad

Ticker

6/recent/ticker-posts

പോക്സോ; ആരോപണ വിധേയനായ സി.പി.എം ഏരിയാ കമ്മിറ്റി അംഗം കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മാർച്ച്

 


പോക്സോ കേസിൽ ആരോപണ വിധേയനായ സി.പി.എം എടക്കര ഏരിയാ കമ്മിറ്റി അംഗം കൂടിയായ  അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിലമ്പൂർ മണ്ഡലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ടൗണിൽ മാർച്ച് നടത്തി. ബി.ജെ.പി.സംസ്ഥാന കൗൺസിലർ സി.കെ.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യതു,

 

നിലമ്പൂർ പോലീസ് പോക്സോനിയമപ്രകാരം കേസെടുത്ത സി.പി.എം നേതാവായ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ലെങ്കിൽ ബി.ജെ.പി ശക്തമായ സമരത്തിന് തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.രാമകൃഷ്ണൻകരുളായി, ജനീഷ് ഏനാന്തി എന്നിവർ പ്രസംഗിച്ചു.പോൾസൺ കരുളായി. സുധീഷ് അമരമ്പലം. ശ്രീനാഥ് കോട്ടേപ്പാടം. വി.എസ്.രാധാകൃഷ്ണൻ.അജയൻ കരുളായി. സുബ്രഹ്മണ്യൻ ചീരക്കുഴി, ..എബ്രാഹം. എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments