ഭർത്താവിന്റെ മരണം എന്നതിലുപരി രാജ്യത്തിന്റെ നഷ്ടമാണ് ബ്രിഗേഡിയർ ലിഡ്ഡറിന്റെ വിയോഗമെന്ന് ഭാര്യ ഗീതിക ലിഡ്ഡർ. ധീരജവാന്റെ ഭാര്യ എന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും ഗീതിക പറഞ്ഞു.
#WATCH | "...We must give him a good farewell, a smiling send-off, I am a soldier's wife. It's a big loss...," says wife of Brig LS Lidder, Geetika pic.twitter.com/unLv6sA7e7
— ANI (@ANI) December 10, 2021

0 Comments