ad

Ticker

6/recent/ticker-posts

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

നെടുമങ്ങാട്- ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിന്റെ നെടുമങ്ങാട് ഓഫീസ് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
 മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സിഎസ് ശ്രീജ, വൈസ് ചെയർ മാൻ എസ് രവീന്ദ്രൻ,
 അഡ്വക്കറ്റ് ആർ ജയദേവൻ, പാട്ടത്തിൽ
ഷരീഫ്, ഹരി കേശൻനായർ,  നെടുമങ്ങാട് സലീം, പുലിപ്പാറ യൂസഫ്, കരിപ്പൂർ വിജയകുമാർ,കരിപ്പൂർ ഷാനവാസ്, മഹീന്ദ്രൻ ആചാരി, സതീഷ് മാച്ചേരി, അബൂബക്കർ, സോമശേഖരൻ നായർ, കരകുളം രാജീവ്, ജ്യോതിബസു തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments