ad

Ticker

6/recent/ticker-posts

തട്ടുകടകളുടെ കാർണിവൽ, ഞണ്ട് ,ചെമ്മീൻ ,കൊഞ്ച് ആവോലി എല്ലാം ഫ്രൈ ആകും തത്സമയം.

ഒഡീസ  ജഗന്നാഥ ക്ഷേത്രത്തിൽ ആത്മീയ ദർശനത്തിന് വരുന്നവർക്ക് 
സമീപത്തുള്ള മറൈൻഡ്രൈവ് ബീച്ചിൽ  
ഭക്ഷണങ്ങളുടെ ഒരു കലവറയാണ് ഒരുക്കിയിരിക്കുന്നത് 
വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ആയ നിരവധി വിഭവങ്ങൾ സഞ്ചാരികൾക്കായി 
ഒരുക്കിയിട്ടുണ്ട് 
ആവശ്യക്കാർക്ക് അതേസമയം തന്നെ അവർ ഉദ്ദേശിക്കുന്ന രീതിയിൽ വിഭവങ്ങൾ 
അപ്പോൾ  തന്നെ പാചകം ചെയ്ത് ലഭിക്കുന്നു എന്നതാണ് ഇവിടത്തെ  ഏറ്റവും വലിയ പ്രത്യേകത 
സഞ്ചാരികൾക്ക് അവർക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങൾ ലഭിക്കുന്നതോടൊപ്പം 
കടൽ വിഭവങ്ങളായ മത്സ്യങ്ങളും തൽസമയം തന്നെ പാചകം ചെയ്തു നൽകുന്നു എന്നത് കൗതുകകരമായ കാഴ്ചയാണ് 
ഞണ്ട് ,ചെമ്മീൻ ,കൊഞ്ച് ആവോലി ,തുടങ്ങിയ മത്സ്യങ്ങൾ ക്കാണ് ആവശ്യക്കാർ ഏറെയും 
  ഒരേസമയം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള രുചിഭേദങ്ങൾ ക്കനുസരിച്ച് 
സഞ്ചാരികളിക്ക് മാംസാഹാരികൾ ക്കും ആവശ്യമായ വിഭവങ്ങൾ 
യഥേഷ്ടം ലഭിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം 
നൂറുകണക്കിനാളുകളാണ് 
രുചികരമായ ഭക്ഷണങ്ങൾ തത്സമയം തന്നെ പാചകം ചെയ്തു കഴിക്കുന്നത്

Post a Comment

0 Comments