ad

Ticker

6/recent/ticker-posts

കുഞ്ഞു സഹോദരിമാരെ ഉപദ്രവിക്കാനെത്തിയ പശുവിനെ തുരത്തി ആറുവയസുകാരൻ– വിഡിയോ

 


തന്റെ ഇളയ സഹോദരിമാരെ സംരക്ഷിക്കാൻ പശുവിനെ തുരത്തിയ  6  വയസ്സുകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു . തെക്കൻ ചൈനയിൽ നിന്നുള്ള ഒരു ബാലനാണ് തന്റെ ധീരമായ പ്രവർത്തിയിലൂടെ  പ്രശംസകൾ ഏറ്റുവാങ്ങുന്നത്.

വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്നു രണ്ട് ചെറിയ പെൺകുട്ടികൾ.  അപ്രതീക്ഷിതമായി പാതി തുറന്നു കിടന്ന ഗെയിറ്റിന് മുന്നിൽ ഒരു പശുക്കിടാവ് എത്തുന്നത്. അതിനെ കണ്ട് പേടിച്ച് കുട്ടികളാകട്ടെ കരയാൻ തുടങ്ങി. പിന്നീട് അതിൽ മുതിർന്ന കുട്ടി വേഗം വീടിനകത്തേയ് ഓടി തന്റെ  സഹോദരനെ വിവരം അറിയിക്കുകയാണ്. അവനാകട്ടെ ധൈര്യ സമേതം ഒരു വടിയുമായി പാഞ്ഞെത്തി പശുവിനെ അവിടെ നിന്നും തുരത്തിയോടിച്ചു, വേഗം തന്നെ വാതിലടച്ച് കുറ്റിയുമിടുന്നത് വിഡിയോയിൽ കാണാം



Post a Comment

0 Comments