രാജസ്ഥാനിലെ ജെയ്സാൽമീറില്‍ നടന്ന ബിഎസ്എഫിന്റെ 57–ാം റെയിസിങ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ജവാന്മാർ ഈ പ്രകടനം നടത്തിയത്. വെറും രണ്ടു മിനിറ്റിൽ താഴെ സമയമെടുത്താണ് വാഹനം അഴിച്ചു മാറ്റി പ്രതിബന്ധം കടത്തി വീണ്ടും മുന്നോട്ടു പോയത്. മാരുതി സുസുക്കിയുടെ എസ്‍യുവി ജിപ്സിയാണ് ബിഎസ്എഫ് ഇതിനായി ഉപയോഗിച്ചത്.

0 Comments