ad

Ticker

6/recent/ticker-posts

മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയിൽ, കടിയേൽക്കുന്ന ദൃശ്യം പുറത്ത്

 

മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു അപകടം. പിടികൂടി  പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ വാവ സുരേഷിന്റെ  തുടയിൽ കടിക്കുകയായിരുന്നു. തുടർന്ന് വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 



Post a Comment

0 Comments